09 May 2024 Thursday

വയനാട് കണ്ണോത്തു മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം മരിച്ചത് മുഴുവൻ സ്ത്രീകൾ:ജീപ്പിലുണ്ടായിരുന്ന ബാക്കി മൂന്ന് പേരുടെയും നില ഗുരുതരം

ckmnews

വയനാട് കണ്ണോത്തു മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം

മരിച്ചത് മുഴുവൻ സ്ത്രീകൾ:ജീപ്പിലുണ്ടായിരുന്ന ബാക്കി മൂന്ന് പേരുടെയും നില ഗുരുതരം


വയനാട് :മാനന്തവാടി കണ്ണൂർ റൂട്ടിൽ  കണ്ണോത്തു മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു.പരിക്കേറ്റ 3 പേർ ഗുരുതരാവസ്ഥയിൽ.തേയില നുള്ളാൻ പോയി തിരിച്ച് വന്നിരുന്ന സ്ത്രീകൾ സഞ്ചരിച്ച ജീപ്പ് ആണ് അപകടത്തിൽ പെട്ടത്