24 April 2024 Wednesday

മുഖ്യമന്ത്രിയുംസംഘവും ഇന്ന് യൂറോപ്പിലേക്ക്; ഫിൻലൻഡ്‌ വിദ്യാഭ്യാസ മാതൃക പഠിക്കുക ലക്ഷ്യം

ckmnews

മുഖ്യമന്ത്രിയുംസംഘവും ഇന്ന് യൂറോപ്പിലേക്ക് യാത്ര തിരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും ചീഫ് സെക്രട്ടറിയും ഒപ്പം ഉണ്ട്. ഫിൻലൻഡ്‌ വിദ്യാഭ്യാസ മാതൃക പഠിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രിയാണ് പുറപ്പെടുക.