27 April 2024 Saturday

സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews


പത്തനംതിട്ട:പത്തനംതിട്ടയിൽ സിപിഎം ഏരിയ സെക്രട്ടറി പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ . സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി ടി.ആർ.പ്രദീപാണ് തൂങ്ങി മരിച്ചത്. ഇലന്തൂരിലെ പാർട്ടി ഓഫിസിലാണ് പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്