09 May 2024 Thursday

ലോക്സഭ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു'കേരളത്തിൽ ഏപ്രിൽ 26 ന് ഇലക്ഷൻ

ckmnews



ലോക്സഭ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു'കേരളത്തിൽ ഏപ്രിൽ 26 ന് വോട്ടെടുപ്പ് നടക്കും.ഏപ്രില്‍ 4 വരെ പത്രിക സമര്‍പ്പിക്കാം.വോട്ടെണ്ണല്‍ ജൂണ്‍ 4ന് നടക്കും.