23 April 2024 Tuesday

ചാലക്കുടിയിൽ യുവാവ് ഗ്യാസ് സിലിണ്ടർ കടിച്ചു പൊട്ടിച്ച് ആത്മഹത്യ ചെയ്തു.

ckmnews

തൃശ്ശൂർ : ചാലക്കുടിയിൽ യുവാവ് ബ്യുടെയിൽ ഗ്യാസ് സിലിണ്ടർ കടിച്ചു പൊട്ടിച്ച് ആത്മഹത്യ ചെയ്തു. ചാലക്കുടി മേലൂർ സ്വദേശി അനിൽ കുമാർ ആണ് മരിച്ചത്. അപകടത്തിൽ അനിൽ കുമാറിന്റെ മുഖം ഭാഗികമായി തകർന്നു.