09 May 2024 Thursday

സം​സ്ഥാ​ന​ത്ത് ഇന്ന് ക​ട​ക​ൾ തു​റ​ക്കും: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

ckmnews

സം​സ്ഥാ​ന​ത്ത് ഇന്ന്  ക​ട​ക​ൾ തു​റ​ക്കും: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്ന് (ചൊ​വ്വാ​) ക​ട​ക​ൾ തു​റ​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​റി​യി​ച്ചു. സ​മ​രം പ്ര​ഖ്യാ​പി​ച്ച ജീ​വ​ന​ക്കാ​ർ ത​ന്നെ ജോ​ലി​ക്കു പോ​കു​മ്പോ​ൾ വ്യാ​പാ​രി​ക​ൾ മാ​ത്രം അ​ട​ച്ചി​ടേ​ണ്ട​തി​ല്ലെ​ന്നും ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​വു ഹാ​ജി പ​റ​ഞ്ഞു.എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് സം​യു​ക്ത വ്യാ​പാ​രി സം​ഘ​ട​ന​ക​ള്‍ രാ​വി​ലെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്, സം​സ്ഥാ​ന​ത്ത് മൊ​ത്ത​ത്തി​ൽ ക​ട​ക​ൾ തു​റ​ക്കാ​ൻ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തീ​രു​മാ​നി​ച്ച​ത്.