09 May 2024 Thursday

480 രൂപ കുറഞ്ഞു:സ്വർണ വില പവന് 37,880

ckmnews

480 രൂപ കുറഞ്ഞു:സ്വർണ വില പവന് 37,880 


സ്വർണ വില കുറഞ്ഞു.പവന് 480 രൂപ കുറഞ്ഞ് 37,880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 4,735 രൂപയായി.38,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വർണത്തിന് വില. ഗ്രാമിന് 4,795 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഓഗസ്റ്റ് ഒന്നിനാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമായിരുന്നു അന്ന് സ്വർണത്തിന്റെ വില.