09 May 2024 Thursday

കേരള പോലീസിനെ ഇനി ഡോ ഷെയ്ഖ് ദർവേഷ് സാഹിബ് നയിക്കും; അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേറ്റു

ckmnews



സംസ്ഥാന പോലീസ് മേധാവിയായി ഡോ ഷെയ്ഖ് ദർവേഷ് സാഹിബ് ചുമതലയേറ്റു.പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നിലവിലെ പോലീസ് മേധാവി അനിൽ കാന്ത് പുതിയ മേധാവിക്ക് അധികാരദണ്ഡ് കൈമാറി.മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലെത്തിയത്.