07 May 2024 Tuesday

കോഴിക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പട്ടാമ്പി സ്വദേശി മരിച്ചു

ckmnews

കോഴിക്കോട് :  ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പട്ടാമ്പി സ്വദേശി  മുഹമ്മദ് ഷിബിൽ (22) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഷമീമിന് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.