09 May 2024 Thursday

റേഷൻകടകൾക്ക് തിരുവോണം മുതൽ ചതയം വരെ അവധി, 27നും 28നും തുറക്കും

ckmnews


തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് 29 മുതൽ 31 വരെ (തിരുവോണം, അവിട്ടം, ചതയം) അവധിയായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. അതേസമയം 27നും (ഞായർ) 28നും (ഉത്രാടം) കടകൾ തുറന്നു പ്രവർത്തിക്കും.