Idukki
സുഹൃത്ത് കല്ല് കൊണ്ട് തലക്കടിച്ചു; യുവാവ് കൊല്ലപ്പെട്ടു

ഇടുക്കി: സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ തൊടുപുഴയിൽ ഒരാൾ കൊല്ലപ്പെട്ടു. തൊടുപുഴ ഒളമറ്റത്താണ് സംഭവം. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മജുവിന്റെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പോലീസ് അറസ്റ്റു ചെയ്തു.