23 April 2024 Tuesday

മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന് ജാമ്യം

ckmnews



മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന് ജാമ്യം ലഭിച്ചു.യു പി പോലിസ് എടുത്ത യു എ പി എ  കേസിൽ കഴിഞ്ഞ രണ്ട് വർഷമായി യു പി ജയിലിൽ കഴിയുകയായിരുന്നു മലയാളി മാധ്യമ പ്രവർത്തകനായ  കാപ്പൻ. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്