Kannur
മുതിർന്ന സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
മുതിർന്ന സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.ചെന്നെയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു.അർബുദ ബാധിതനായി ചികിത്സയിലായിരുന്നു