09 May 2024 Thursday

സ്വര്‍ണക്കടത്തു കേസ്; അടിയന്തര പ്രമേയം സഭ തള്ളി അടിയന്തര പ്രമേയത്തിലുള്ള ചര്‍ച്ച മൂന്നേകാല്‍ മണിക്കൂറോളം നീണ്ടു.

ckmnews

സ്വര്‍ണക്കടത്തു കേസ്; അടിയന്തര പ്രമേയം സഭ തള്ളി


 അടിയന്തര പ്രമേയത്തിലുള്ള ചര്‍ച്ച മൂന്നേകാല്‍ മണിക്കൂറോളം നീണ്ടു.


തിരുവനന്തപുരം:സ്വര്‍ണക്കടത്തു കേസില്‍ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കേസില്‍ സി ബി ഐ അന്വേഷണത്തിന് തയാറുണ്ടോ എന്ന ചോദ്യം പ്രമേയം തള്ളിയ ശേഷവും സതീശന്‍ ചോദിച്ചു