09 May 2024 Thursday

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ BR 96 പ്രഖ്യാപിച്ചു 10 കോടിയുടെ ഭാ​ഗ്യം 308797 ന്

ckmnews


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ BR 96 പ്രഖ്യാപിച്ചു. SC 308797 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 50 ലക്ഷം SA 177547 എന്ന നമ്പറിനും ലഭിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്

SA, SB, SC, SD, SE, SG എന്നിങ്ങനെ ആറ് സീരിസുകളിലായിരുന്നു സമ്മർ ബമ്പർ ലോട്ടറി വിൽപ്പന നടന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നൽകും. 5000, 2000, 1000, 500 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി 1,00,000 രൂപയാണ് ലഭിക്കുന്നത്.


സമ്മർ ബമ്പറിന്റെ ഭാ​ഗ്യശാലികൾ


1st Prize – Rs.10,00,00,000/- (Rs.10 Crores) –

SC 308797


Consolation Prize – Rs.1,00,000/-

SA 308797 SB 308797 SD 308797 SE 308797 SG 308797


2nd Prize – Rs.50,00,000/-

SA 177547


3rd Prize – Rs. 5,00,000/-


1) SA 656810

2) SA 120172

3) SB 374874

4) SB 328267

5) SC 352024

6) SC 375651

7) SD 344531

8) SD 385690

9) SE 430966

10) SE 408436

11) SG 375079

12) SG 372711


4th Prize- Rs. 1,00,000/-

23016


5th Prize- Rs. 5,000/-

0415 1846 2098 2263 2576 2840 2845 3106 3339 3380 3389 3827 3961 4236 4607 5240 5388 5604 6383 6594 6675 6951 7025 7119 7203 7455 7576 7597 7724 7791 8451 8621 9131 9196 9468 9555


6th Prize- Rs. 2,000/-

0265 0345 0653 1249 1646 1765 2230 2264 2315 2386 3697 4459 4496 4807 4918 5030 5142 5360 5448 5559 5957 6298 7097 7101 7127 7141 7308 7345 7493 7539 7684 7924 8042 8922 9180 9964


7th Prize- Rs. 1000/-

0007 0035 0104 0351 0638 0909 0930 1104 1129 1138 1225 1307 1711 1725 1863 1918 2232 2288 2393 2686 2814 2850 3150 3354 3427 3526 3564 3692 4033 4155 4172 4531 4614 4996 5128 5159 5247 5413 5423 5775 6020 6067 6368 6454 6472 6561 6793 7069 7134 7150 7221 7442 7489 7525 7809 8130 8146 8252 8275 8453 8475 8593 8596 8689 8957 9033 9334 9766 9770 9793 9936