25 April 2024 Thursday

കടുത്ത ചൂടിനിടെ ഗ്രാമപ്രദേശങ്ങളിൽ ഇന്ന് വൈദ്യുത നിയന്ത്രണം

ckmnews

കടുത്ത ചൂടിനിടെ ഗ്രാമപ്രദേശങ്ങളിൽ ഇന്ന് വൈദ്യുത നിയന്ത്രണം


സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങളിൽ 15 മിനിട്ട് വൈദ്യുതി നിയന്ത്രണം

വൈകിട്ട് 6.30 നും രാത്രി 11.30 നും ഇടയിലാണ് നിയന്ത്രണം.ജനങ്ങൾ പരമാവധി വൈദ്യുതി ഉപഭോഗം കുറക്കണമെന്ന് കെഎസ്ഇബി.പീക്ക് അവറിൽ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവ്.ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ 135 മെഗാവാട്ടിന്റെ ഉദ്പാദന കുറവ് അതാണ് പ്രതിസന്ധിക്ക് കാരണം