27 April 2024 Saturday

മാസ്ക് മാറ്റാറായില്ലെന്ന് ഐ.എം.എ

ckmnews

കൊ​ച്ചി: നി​ല​വി​ല്‍ മാ​സ്‌​ക് ഉ​പേ​ക്ഷി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​യി​ട്ടി​ല്ലെ​ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ​.എം.​എ).നി​ല​വി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വ് ഒ​രു ത​രം​ഗ​ത്തി​ന്റെ അ​വ​സാ​ന​മാ​യ​തി​നാ​ലാ​ണ്. ഇ​നി​യും ത​രം​ഗ​ങ്ങ​ളു​ണ്ടാ​യേ​ക്കാം. വ​രു​മെ​ന്ന് പ​റ​യു​ന്ന എ​ക്‌​സ്‌ഇ വേ​രി​യ​ന്റി​ന്റെ തീ​വ്ര​ത​യെ കു​റി​ച്ച്‌ വ്യ​ക്ത​ത​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ള്‍​ക്കൂ​ട്ടം പോ​ലും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്നും ഐ​.എം.​എ ഭാ​ര​വാ​ഹി​ക​ള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യ​ക്ത​മാ​ക്കി.