Thiruvananthapuram
വൈദ്യുതി നിരക്കുകളിൽ വർധനവിന് സാധ്യത
പൊതുജനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും നിലനില്‍പ്പിനെ ബാധിക്കാത്ത രീതിയില്‍ നിരക്ക് വര്‍ദ്ധിപ്പിക്കും എന്ന സൂചന നൽകി റെഗുലേറ്ററി കമ്മീഷൻ.