26 April 2024 Friday

വയനാട്ടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

ckmnews

വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മാടക്കര കോടിയിൽ അഷ്‌റഫിന്റെ മകൻ ആദിൽ ആണ് മരിച്ചത്. കോളിയാടിയിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വെച്ചാണ് അപകടം. മൂലങ്കാവ് സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് ആദിൽ.