26 April 2024 Friday

കനത്ത മഴ തുടരുന്നു:സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെലോ അലർട്ട്

ckmnews

കനത്ത മഴ തുടരുന്നു:സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെലോ അലർട്ട് 

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് എട്ടു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് മഴലഭിക്കും.