09 May 2024 Thursday

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും 310 ദിര്‍ഹം ടിക്കറ്റ് നിരക്കില്‍ കേരളത്തിലേക്ക് പറക്കാം.

ckmnews

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും 310 ദിര്‍ഹം ടിക്കറ്റ് നിരക്കില്‍ കേരളത്തിലേക്ക് പറക്കാം.എയര്‍ ഇന്ത്യയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

കോഴിക്കോട്ടിലേക്ക് യാത്ര ചെയ്യുന്നതിനാണ് ഓഫര്‍ ലഭിക്കുകയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച്‌ 25 വരെയാണ് ഓഫര്‍ കാലാവധി. 

ഈ കാലയളവില്‍ ടിക്കറ്റെടുത്തവര്‍ക്ക് മാര്‍ച്ച്‌ 25 വരെ ഏതു ദിവസവും യാത്ര ചെയ്യാം.