09 May 2024 Thursday

കടബാധ്യതയും രോഗവും അലട്ടി ആലപ്പുഴയില്‍ ഇരട്ടക്കുട്ടികളെ കൊന്ന് ദമ്പതികള്‍ തൂങ്ങി മരിച്ചു

ckmnews

കടബാധ്യതയും രോഗവും അലട്ടി


ആലപ്പുഴയില്‍ ഇരട്ടക്കുട്ടികളെ കൊന്ന് ദമ്പതികള്‍ തൂങ്ങി മരിച്ചു


ആലപ്പുഴ: മക്കളെ കൊന്ന് അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു.മൂന്നുവയസ്സുള്ള ഇരട്ട ആണ്‍മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ തൂങ്ങിമരിക്കുകയായിരുന്നു. ആലപ്പുഴ തലവടി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മൂലേപ്പറമ്പില്‍ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദില്‍ എന്നിവരാണ് മരിച്ചത്. കടബാധ്യതയും രോഗവുമാണ് കാരണമെന്ന് സൂചനയെന്ന് പോലീസ് പറഞ്ഞു.