09 May 2024 Thursday

കായംകുളത്ത് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

ckmnews

കായംകുളത്ത് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു


കായംകുളം:പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. അമ്പനാട്ടു പടിറ്റത്തിൽ സജീവിന്റെ മകൻ അഫ്സൽ (15 ) ആണു മരിച്ചത്. ഉച്ചകഴിഞ്ഞു കൂട്ടുകാരുമായി മുഹയദ്ദീൻ പള്ളിയിലെ കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു.