22 February 2024 Thursday

നാട്ടുകാർ നോക്കിനിൽക്കെ കഴുത്തിൽ ഷാൾ മുറുക്കി ഭർത്താവിന്റെ ക്രൂര മർദ്ദനം;

ckmnews

കൊല്ലം : പറവൂരിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര മർദ്ദനം. യുവതിയുടെ മൊബൈൽ ഫോൺ ആവശ്യപ്പെട്ടായിരുന്നു അക്രമം. സംഭവത്തിൽ ഭർത്താവ് കോട്ടപ്പുറം സ്വദേശി ശ്രീനാഥിനെ പൊലീസ് അറസ്റ് ചെയ്‌തു. നാട്ടുകാർ നോക്കിനിക്കെയാണ് ഇയ്യാൾ ഭാര്യയെ ക്രൂരമായി മർദിച്ചത്.സുമയുടെ കൈക്കും കാലിനും പരുക്കേറ്റു. യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.