09 May 2024 Thursday

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ കണ്ടെത്തി


തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ കണ്ടെത്തി.കല്ലമ്പലം ചാത്തമ്പാറ സ്വദേശി

മണിക്കുട്ടനെ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.ഭാര്യയെയും മക്കളെയും ബന്ധുവിനെയും മരിച്ച നിലയിൽ കണ്ടെത്തി.ആത്മഹത്യ യാകുമെന്നാണ് പ്രാഥമിക നിഗമനം.കല്ലമ്പലം പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു