09 May 2024 Thursday

ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന് 87 പൈസ ഡീസലിന് 85 പൈസ

ckmnews

ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ പത്തുദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയും ഡീസലിന് 8 രൂപ 42 പൈസയും ആണ് വർധിപ്പിച്ചത്.