09 May 2024 Thursday

കൊമ്പന്‍ ഭാരത് വിനോദ് ചെരിഞ്ഞു

ckmnews



കോട്ടയം∙ ഭാരത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊമ്പന്‍ ഭാരത് വിനോദ് ചരിഞ്ഞു. കഴിഞ്ഞ 22 ദിവസമായി കുളമ്പ് രോഗത്തിനു ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ചരിഞ്ഞത്.


നിരവധി ക്ഷേത്രോത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ഭാരത് വിനോദ്. വെറ്ററിനറി സർജനും ആന വിദ്ഗധനുമായ ഡോ.സാബു സി. ഐസക്കിന്റെ ചികിത്സയിലായിരുന്നു കൊമ്പൻ