09 May 2024 Thursday

കോഴിക്കോട്‌‌ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

കോഴിക്കോട് : യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി. വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .



പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.