09 May 2024 Thursday

നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു

ckmnews

നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു


തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മുൻ മേധാവി ഡോ. പി രമ (61) അന്തരിച്ചു. സിനിമ നടന്‍ ജഗദീഷിന്റെ ഭാര്യയാണ്‌ . രമ്യ, സൗമ്യ എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തില്‍.