09 May 2024 Thursday

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്; കറുത്ത മാസ്കും വിലക്കി

ckmnews

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്; കറുത്ത മാസ്കും വിലക്കി


കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. കറുത്ത മാസ്കും വിലക്കിയിട്ടുണ്ട്. കോഴിക്കോട് മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജ് പരിപാടിയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കോളജ് അധികൃതരാണ് നിർദേശം നൽകിയത്.