09 May 2024 Thursday

കൊല്ലത്ത് വിദേശ വനിതയെപീഡിപ്പിച്ച രണ്ട് പേർ പിടിയിൽ

ckmnews



കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ച 2 പേര്‍ പിടിയില്‍. അമൃതപുരിയിൽ എത്തിയ വിദേശ വനിതയായ 44 കാരിയാണ് പീഡനത്തിന് ഇരയായത്. മദ്യം നൽകിയ ശേഷമാണ് വിദേശ വനിതയ്ക്ക് മേൽ പീഡനമുണ്ടായത്.