20 April 2024 Saturday

പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും; അലോട്ട്മെന്റ് ലഭിച്ചവര്‍ അഡ്മിഷന്‍ ഉറപ്പാക്കണം

ckmnews

തിരുവനന്തപുരം: അവസാനഘട്ട അലോട്ട്മെന്റ് ഇന്ന് പൂര്‍ത്തികരീച്ച് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും. 2,95, 118 വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 25 ന് തന്നെ ക്ലാസുകള്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.