Kannur
ചാവശ്ശേരി സ്ഫോടനം:'വർഗ്ഗീയ ശക്തികളെ ഒഴിവാക്കുന്ന പ്രതിപക്ഷ യുക്തി മനസിലാകുന്നില്ല' മുഖ്യമന്ത്രി

കണ്ണൂര്‍: ;ചാവശ്ശേരിയില്‍ ആക്രി പെറുക്കുന്നതിനിടെ ബോംബ് സ്ഫോടനത്തില്‍ 2 ആസ്സം സ്വദേശികള്‍ കൊല്ലപ്പെട്ട സംഭവം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സംഭവത്തിന്‍റെ ഉത്തരവാദികളെ കണ്ടെത്താനാകാത്ത സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സണ്ണി എബ്രഹാമാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയനച്ര പ്രമേയത്തിന് അനുമതി നിഷേദിക്കുകയായിരുന്നു.