28 March 2024 Thursday

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിക്കു നേരെ ആക്രമണം , പീഡനം

ckmnews

ചങ്ങനാശേരി • പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ . ആക്രമണത്തിൽ പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെ ഭർതൃമാതാവും പിതാവും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണു പായിപ്പാട് സ്വദേശിനിയായ യുവതി ആക്രമണത്തിനിരയായത് .