09 May 2024 Thursday

നെഹ്രുട്രോഫി വള്ളം കളി വീയപുരം പള്ളാതുരുത്തി ജേതാക്കൾ

ckmnews

നെഹ്രുട്രോഫി വള്ളം കളി വീയപുരം പള്ളാതുരുത്തി ജേതാക്കൾ


ആലപ്പുഴ:ആവേശം അലതല്ലിയ പുന്നമടക്കായൽ നെഹ്രുട്രോഫി വള്ളം കളിയിൽ വീയപുരം പള്ളാതുരുത്തി ജേതാക്കളായി.നാലാം തവണയാണ് വീയപുരം കപ്പിൽ മുത്തമിടുന്നത്