09 May 2024 Thursday

സംസ്ഥാനത്തു സ്വർണവിലയിൽ വീണ്ടും മാറ്റം. പവന് 380 രൂപ കുറഞ്ഞു

ckmnews

സംസ്ഥാനത്തു സ്വർണവിലയിൽ വീണ്ടും മാറ്റം. പവന് 380 രൂപ കുറഞ്ഞു


സംസ്ഥാനത്തു സ്വർണവിലയിൽ വീണ്ടും മാറ്റം. പവന് 380 രൂപ കുറഞ്ഞു.  പവന് ഇന്നത്തെ വില 36,900 രൂപ.ഇന്ന് രാവിലെ പവന് 80 രൂപ വർധിച്ചിരുന്നു. ഉച്ച വരെ 37,280 രൂപയിലായിരുന്നു വില്പന.