27 April 2024 Saturday

കാന്തപുരത്തിൻ്റെ പിന്തുണ തേടി രോഹിത്

ckmnews

കാന്തപുരത്തിൻ്റെ പിന്തുണ തേടി രോഹിത്


പൊന്നാനി: കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പിന്തുണയും അനുഗ്രഹവും തേടി പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർത്ഥി രോഹിത് കാന്തപുരത്തെ സന്ദർശിച്ചു.രോഹിതിന് പുറമെ മറ്റു കോൺഗ്രസ് സ്ഥാനാർത്ഥികളായ ധർമ്മജൻ, അഭിജിത്ത് എന്നിവരും ഉണ്ടായിരുന്നു.