29 March 2024 Friday

പൊന്നാനി സ്വദേശി ‎ മുസല്ല്യ വീട്ടിൽ മുഹമ്മദ്(72) നിര്യാതനായി

ckmnews

പൊന്നാനി സ്വദേശി  ‎ മുസല്ല്യ വീട്ടിൽ മുഹമ്മദ്(72) നിര്യാതനായി 


എടപ്പാള്‍:പൊന്നാനി സ്വദേശി മുസല്ല്യ വീട്ടിൽ മുഹമ്മദ്(72) നിര്യാതനായി .മക്കള്‍: നസീര്‍,  ബഷീർ(റിയാദ്), സമീര്‍ അഹമ്മദ്,റംഷിദ,നിഷാബി.മരുമക്കൾ: ഷാനവാസ് (ഷൊര്‍ണ്ണൂര്‍), സക്കീര്‍,  സുനീറ,ഹീബാ(കാലിക്കറ്റ്),ലുബ്നാ   (പെരുമ്പിലാവ്).