26 April 2024 Friday

അഡ്വ. ടി.വി.സെയ്ത് അനുസ്മരണം നാളെ നടക്കും

ckmnews

അഡ്വ. ടി.വി.സെയ്ത് അനുസ്മരണം നാളെ നടക്കും


പൊന്നാനി:അഡ്വക്കറ്റ് ടി.വി.സെയ്ത് അനുസ്മരണ സമ്മേളനം നാളെ (ഡിസംബർ 15ന്) പൊന്നാനിയിൽ നടക്കും.വൈകിട്ട് 4ന് എവി ഹയർ സെക്കന്ററി സ്കൂളിന് മുൻവശത്തുള്ള ഇടശ്ശേരി സാഹിത്യ മന്ദിരത്തിലാണ് സമ്മേളനം.ജൂനിയേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.സമ്മേളനത്തിൽ ഒട്ടേറെ പ്രമുഖർ പങ്കെടുക്കും.