18 April 2024 Thursday

മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് പ്രതിഷേധ സമരം നടത്തി

ckmnews



പൊന്നാനി:മത്സ്യ തൊഴിലാളികളെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പൊന്നാനി സിവിൽ സ്റ്റേഷന് മുന്നിൽ  മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് പ്രതിഷേധ സമരം നടത്തി.തിങ്കളാഴ്ച കാലത്ത് പത്തരയോടെ നടന്ന പ്രതിഷേധത്തില്‍  അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി മനോഹരൻ പാലപ്പെട്ടി, ജില്ലാ ജനറൽ സെക്രട്ടറി മൊയ്‌ദീൻ പൊന്നാനി, പൊന്നാനി ബ്ലോക് പ്രസിഡന്റ്‌ ഷെക്കീർ അഴീക്കൽ, സമദ് ആമയം  തുടങ്ങിയവർ പങ്കെടുത്തു