25 April 2024 Thursday

അന്തരിച്ച പ്രമുഖ നടൻ നെടുമുടി വേണുവിന് തിരുനാവായ നിളയിൽ കുടുംബാംഗങ്ങൾ ബലിതർപ്പണം നടത്തി

ckmnews

അന്തരിച്ച പ്രമുഖ നടൻ നെടുമുടി വേണുവിന് തിരുനാവായ നിളയിൽ കുടുംബാംഗങ്ങൾ ബലിതർപ്പണം നടത്തി

                      തിരുനാവായ:പ്രമുഖ നടൻ നെടുമുടി വേണുവിന് തിരുനാവായ നിളയിൽ കുടുംബാംഗങ്ങളുടെ ബലിതർപ്പണം.നവാമുകുന്ദ ക്ഷേത്രത്തിൽ നെടുമുടി വേണുവിൻ്റെ ഭാര്യ സുശീല മക്കളായ ഉണ്ണി, കണ്ണൻ,കുടുംബാംഗങ്ങൾ  എന്നിവർ ചേർന്നാണ് ബലിതർപ്പണം നടത്തിയത്