29 March 2024 Friday

എല്‍ഡിഎഫ് പൊന്നാനി നിയമസഭ മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ckmnews

എല്‍ഡിഎഫ് പൊന്നാനി നിയമസഭ മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു


പൊന്നാനി:എല്‍ഡിഎഫ് പൊന്നാനി നിയമസഭ മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.പൊന്നാനിയില്‍ നടന്ന കണ്‍വെന്‍ഷന്‍ സി പി ഐ (എം) സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് മണ്ഡലം കൺവീനർ അജിത് കൊളാടി അധ്യക്ഷത വഹിച്ചു.നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ,സി പി ഐ (എം) ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, എൽ ഡി എഫ് ജില്ലാ കൺവീനർ പി പി സുനീർ, സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം ടി എം സിദ്ധീഖ്, അഡ്വ.പി കെ ഖലിമുദ്ധീൻ,ആലങ്കോട് ലീലാകൃഷ്ണൻ,പി ജ്യോതിഭാസ്,റഫീഖ് മാറഞ്ചേരി

ഇ.അബ്ദുൾ നാസർ,കെ.നാരായണൻ

ഒ ഒ ശംസു,സി സുരേഷ് ബാബു

അഡ്വ.ജിസൺ.പി ജോസ്,പി രാജൻ

തുടങ്ങിയവർ പ്രസംഗിച്ചു