29 March 2024 Friday

ഈഴുവതിരുത്തിയിൽ കോൺഗ്രസിന്റെ സ്ഥാപകദിനം ആഘോഷിച്ചു

ckmnews

ഈഴുവതിരുത്തിയിൽ കോൺഗ്രസിന്റെ  സ്ഥാപകദിനം ആഘോഷിച്ചു


പൊന്നാനി:ഈഴുവത്തിരുത്തിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-)o ജന്മദിനം ആഘോഷിച്ചു.പാടാലി കുമാരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.കുറ്റിരി ഗണേശൻ, യു ജലീൽ, കെ വി ബഷീർ, പി സദാനന്ദൻ, സി വേലായുധൻ, കെ അനൂപ്, കെ റിയാസ്, കെ സനീഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.