28 March 2024 Thursday

വീട്ടിൽ അനധികൃത മണൽക്കടവ്: ചമ്രവട്ടം സ്വദേശി പിടിയിൽ.

ckmnews

വീട്ടിൽ അനധികൃത മണൽക്കടവ്: ചമ്രവട്ടം സ്വദേശി പിടിയിൽ.


പൊന്നാനി:വീടിനോട് ചേർന്ന് അനധികൃത കടവുണ്ടാക്കി മണൽക്കടത്ത് നടത്തിയതിന് ചമ്രവട്ടം പെരുംപറമ്പിൽ മണി (50)നെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.തിരുനാവായ,തൃപ്രങ്ങോട് പഞ്ചായത്തുകളിൽ അനധികൃതമായി ശേഖരിച്ച മണൽ പിടിച്ചെടുത്തു. മണൽ എടുക്കാൻ ഉപയോഗിക്കുന്ന തോണികളും പോലീസ് സംഘം പിടിച്ചെടുത്ത് നശിപ്പിച്ചു