13 August 2020 Thursday

പൊന്നാനി നഗരസഭ ഒഴികെയുള്ള പഞ്ചായത്തുകളില്‍ നിന്ന് കണ്ടയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

ckmnews



പൊന്നാനി:പൊന്നാനിയില്‍ നഗരസഭ ഒഴികെയുള്ള പഞ്ചായത്തുകളെ നിന്ന് കണ്ടയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കിയതായി മലപ്പുറം ജില്ലാകളക്ടര്‍ അറിയിച്ചു.പൊന്നാനി നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും കണ്ടയ്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാനും നിര്‍ദേശം നല്‍കി.നാളെ മുതല്‍ താലൂക്കിലെ പഞ്ചായത്തുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്  കച്ചവട സ്ഥാപനനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം.

ckmnews