20 April 2024 Saturday

പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു

ckmnews


പൊന്നാനിയിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗൺ ഇന്ന് രാത്രിയോടെ പിൻവിക്കും എന്നാൽ  പൊന്നാനി താലൂക്ക് കണ്ടൈൻമെൻ്റ് സോണായി തുടരും. അതിനാൽ  നാട്ടുകാരും അധികൃതരും ജാ​ഗ്രത തുടരണം. പൊന്നാനിയിൽ വ്യാപകമായി പരിശോധന നടത്തിയതിൽ 0.4 ശതമാനം ആണ് രോ​ഗവ്യാപനം എന്നാണ് ആരോ​ഗ്യവകുപ്പ് അറിയിച്ചത്. ഈ സാഹചര്യത്തിൽ പൊന്നാനിയിൽ  ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് ട്രിപ്പിൾ ലോക്ക് ഡൗൺ അവസാനിപ്പിക്കും