29 March 2024 Friday

ജൂലായ് 30യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് യൂത്ത് ലീഗ് ദിനമാചരിച്ചു

ckmnews

ജൂലായ് 30യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് യൂത്ത് ലീഗ് ദിനമാചരിച്ചു


പൊന്നാനി:മരക്കടവ് മേഖല യൂത്ത് ലീഗിന്‍റെ ആഭിമുഖ്യത്തില്‍ ജൂലായ് 30യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് യൂത്ത് ലീഗ് ദിനമാചരിച്ചു.എം മജീദ് പതാക ഉയര്‍ത്തി.എഎം സഫറുളള യൂസഫ് എം റഫീഖ് മൂസ്സ,എയു ശറഫുദ്ധീന്‍,എഎം സിറാജ്,എ റഊഫ്,എം ഇല്‍യാസ് മൂസ്സ,ടികെ ഹബീബ്,അശ്റഫ്,ഇ അലി,എം കമറു,ടികെഎം  കോയ,കെഎം ശംസു,ശുഹൈബ്,എംവി അന്‍സാര്‍,അശ്റഫ്  തുടങ്ങിയവര്‍ സംബന്ധിച്ചു.