26 April 2024 Friday

ഓപ്പറേഷന്‍ കുബേര:പൊന്നാനിയില്‍ല്‍ 3 പേര്‍ പിടിയില്‍

ckmnews

ഓപ്പറേഷന്‍ കുബേര:പൊന്നാനിയില്‍ല്‍ 3 പേര്‍ പിടിയില്‍


പൊന്നാനി:ഓപ്പറേഷന്‍ കുബേര റെയ്ഡിൽ പൊന്നാനിയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.നിയമപരമായ ലൈസൻസ് ഇല്ലാതെ പണം പലിശക്ക് കൊടുക്കുന്നു,അന്യായപലിശ ഈടാക്കി പണം കടം കൊടുക്കുന്നു എന്നിങ്ങനെയുള്ള പരാതികള്‍ പ്രകാരമാണ് പൊന്നാനി പോലീസ് വ്യത്യസ്ത സ്ഥലങ്ങളിൽ നടത്തിയ റെയ്ഡില്‍ 3 പേരെ പിടികൂടി കേസെടുത്തത്.നരിപ്പറമ്പ് കാലടി സ്വദേശി പയ്യുണ്ടപറമ്പില്‍ യാഹു(75)കാലടി സ്വദേശിനി കരന്നേകാട് സത്യ(60)മൂതൂര്‍ സ്വദേശി കുന്നത്തു വളപ്പിൽ മുഹമ്മദ്(54)

എന്നിവർക്കെതിരെ ആണ് പോലീസ് നടപടി.