08 May 2024 Wednesday

പൊന്നാനിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: മൂന്നു യുവാക്കൾക്ക് പരിക്കേറ്റു

ckmnews

പൊന്നാനിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: മൂന്നു യുവാക്കൾക്ക് പരിക്കേറ്റു


പൊന്നാനി താലൂക്ക് ആശുപത്രിക്ക് സമീപം മൂന്നു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.അപകടത്തിൽ പരിക്കേറ്റ പൊന്നാനി സ്വദേശി യാസിർ (18)നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പുതുപൊന്നാനി കിണർ സ്വദേശികളായ ആഷിഫ് (17),അഫ് ലഹ് (16) എന്നിവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു