26 April 2024 Friday

ഭാരതപ്പുഴയിലെ മണൽകൊള്ള:എഐവൈഎഫ് പൊന്നാനി മണ്ഡലം കമ്മിറ്റി നവന്യൂ മന്ത്രിക്ക് പരാതി നൽകി

ckmnews

ഭാരതപ്പുഴയിലെ മണൽകൊള്ള:എഐവൈഎഫ് പൊന്നാനി മണ്ഡലം കമ്മിറ്റി നവന്യൂ മന്ത്രിക്ക് പരാതി നൽകി


പൊന്നാനി:ഭാരതപ്പുഴയിലെ മണൽകൊള്ളക്കും അശാസ്ത്രീയ മണലെടുപ്പിനും എതിരെ ശക്തമായ നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട്  എഐവൈഎഫ് നവന്യൂ മന്ത്രിക്ക് പരാതി നൽകി. പൊന്നാനി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ചേർന്നാണ് പട്ടയമേളയുടെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി കെ രാജന് പരാതി സമർപ്പിച്ചത്.